Close
    • main-banner-ML

    ഇ-കമ്മിറ്റിയെക്കുറിച്ച്

    ഇന്ത്യയിലെ നീതിന്യായസംവിധാനം കൈക്കൊണ്ടിട്ടുള്ള വിവര വിനിമയ സാങ്കേതിക വിദ്യാ (ഐ.സി.ടി) സംരംഭങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോർട്ടലിലേക്കു സുപ്രീംകോടതി ഇ-കമ്മിറ്റി നിങ്ങളെ സ്വാഗതം ചെയ്യുന്നു. 2015 ലെ “നാഷണൽ പോളിസി ആൻഡ് ആക്ഷൻ പ്ലാൻ ഫോർ ഇമ്പ്ലിമെന്റഷൻ ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ഐ. സി. ടി ) ഇൻ ദി ഇന്ത്യൻ ജുഡീഷ്യറി 2005” എന്നതിന് കീഴിൽ വിഭാവനം ചെയ്ത ‘ഇ-കോർട്ട്സ് ‘ നു മേൽനോട്ടം വഹിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ള ഭരണസമിതിയാണ് ഇ-കമ്മിറ്റി. ഭാരത സർക്കാരിന്റെ നീതിന്യായമന്ത്രാലയത്തിന് കീഴിലുള്ള നീതിന്യായ വകുപ്പ് ധനസഹായവും മേൽനോട്ടവും നൽകുന്ന ഒരു അഖിലേന്ത്യാ പദ്ധതിയാണ് ‘ഇ-കോർട്ട്സ്”. കോടതികൾ ഐ. സി. ടി.വത്കരിക്കുന്നതിലൂടെ ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയെ അടിമുടി മാറ്റിമറിക്കുക എന്നതാണ് ഇ-കമ്മിറ്റിയുടെ ലക്‌ഷ്യം.

    പദ്ധതി അവലോകനം

    • ഇ-കോർട്ട്സ് പ്രോജെക്ട് ലിറ്റിഗന്റ് ചാർട്ടർ പ്രകാരം, കാര്യക്ഷമവും സമയബന്ധിതവുമായ പൗര – കേന്ദ്രികൃത സേവനങ്ങൾ നൽകുക.
    • കോടതികളിൽ കാര്യക്ഷമമായ നീതിനിർവഹണ സംവിധാനങ്ങൾ വികസിപ്പിക്കുകയും, ഏർപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്യുക.
    • തത്പരകക്ഷികൾക്കു വിവരങ്ങളുടെ ലഭ്യത എളുപ്പമാക്കുന്ന വിധം പ്രക്രിയകൾ സ്വയമേവ ആക്കുക.
    • നീതിന്യായ നിർവഹണസംവിധാനങ്ങളുടെ ക്ഷമത എണ്ണത്തിലും ഗുണത്തിലും മെച്ചപ്പെടുത്തിക്കൊണ്ടു,അവയെ പ്രാപ്യവും, ആദായകരവും,    വിശ്വാസ്യവും സുതാര്യവും ആക്കുക.

    mobile-app

    ഇ-കോർട്ട് സേവനങ്ങൾക്കുള്ള മൊബൈൽ ആപ്പ്

    കോടതികളിലെ വിവരസാങ്കേതിക ലഭ്യതക്കുള്ള വിപ്ലവകരമായ ആപ്പ്ലിക്കേഷൻ എന്ന നിലയിൽ ഇ-കോർട്ട് സേവനങ്ങൾക്കുള്ള മൊബൈൽ…

    dcs

    ഇ-കോർട്ട് സേവനങ്ങൾക്കുള്ള പോർട്ടൽ

    ഇത് ഇ-കോർട്ട്സ് പദ്ധതിക്ക് കീഴിൽ ലഭ്യമാക്കിയിട്ടുള്ള വിവിധ സംരംഭങ്ങളിലേക്കും സേവനങ്ങൾക്കുമുള്ള ലിങ്കുകൾ നൽകുന്ന…

    hcs

    ഹൈക്കോടതി സേവനങ്ങൾ

    ഹൈക്കോടതികളെ സംബന്ധിക്കുന്ന വിവരങ്ങളുടെയും വസ്തുതകളുടെയും കേന്ദ്രീകൃത സംഗ്രഹം ഈ പോർട്ടലിൽ ലഭ്യമാണ് ….

    epayment

    ഇ-കോർട്ട്ഫീ അടക്കൽ

    ഇ കോടതി ഫീ, പിഴ, ജുഡീഷ്യൽ നിക്ഷേപം എന്നിവ ഓൺലൈനായി അടയ്ക്കുന്നതിനുള്ള സേവനമാണ്….

    virtual-court

    വെർച്ച്വൽ കോടതികൾ

    ബന്ധപ്പെട്ട കക്ഷികൾക്കും അഭിഭാഷകർക്കും കോടതിയിൽ ഭൗതികമായി ഹാജരാകാതെ തന്നെ കമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതിക…

    njdg

    നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ്

    ഇ-കോർട്ട് പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ഒരു പ്രധാന പദ്ധതിയായ എൻ‌ജെ‌ഡി‌ജി(NJDG), ഇന്ത്യാ ഗവൺമെന്റിന്റെ…

    Touch screen kiosk

    ടച്ച് സ്ക്രീൻ കിയോസ്കുകൾ

    രാജ്യമെമ്പാടുമുള്ള നിരവധി കോടതി സമുച്ചയങ്ങളിൽ ടച്ച് സ്ക്രീൻ കിയോസ്കുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവയിലൂടെ ബന്ധപ്പെട്ട…

    e sewa kendra

    ഇ സേവാകേന്ദ്രം

    ഹൈക്കോടതിയിലും, പരീക്ഷണാടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തിലും ഒന്നു വീതം ജില്ലാ കോടതിയിലും ഇ സേവാ…

    efiling

    ഇ – ഫയലിംഗ് 

    ഇ-ഫയലിംഗ് സംവിധാനം, നിയമ രേഖകളുടെ ഇലക്ട്രോണിക് ഫയലിംഗ് സാധ്യമാക്കുന്നു. ഇ- ഫയലിംഗ് ഉപയോഗിച്ച്…

    Awards & Appreciations

    award image

    ജെംസ് ഓഫ് ഡിജിറ്റൽ ഇന്ത്യ പുരസ്‌കാരം

    ഇ-ഗവേണൻസിലെ മികവിന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ജെംസ് ഓഫ് ഡിജിറ്റൽ ഇന്ത്യ പുരസ്‌കാരം 2018 (ജൂറി ചോയ്സ്) ഇ-കോർട്ട്സ് പ്രോജക്ടിന് നൽകി.

    award image.

    ഡിജിറ്റൽ ഇന്ത്യ – മികച്ച മൊബൈൽ അപ്ലിക്കേഷൻ

    ഡിജിറ്റൽ ഇന്ത്യ പുരസ്‌കാരം 2018 ന് കീഴിൽ, ഇ-കോർട്ട്സ് പ്രോജക്ടിന് അതിന്റെ ഇ-കോർട്ട്സ് സേവനങ്ങൾക്ക് മികച്ച മൊബൈൽ ആപ്പിനുള്ള പ്ലാറ്റിനം പുരസ്‌കാരം ലഭിച്ചു.

    എല്ലാം കാണുക