പ്രവീൺ റാവു
• മഹാരാഷ്ട്രയിലെ മറാത്ത് വാഡ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എം.എസ്‌സി. ഇ-കോർട്ട്സ് പ്രോജക്ടിനായുള്ള വിവിധ ആപ്പ്ലിക്കേഷനുകളുടെ രൂപകൽപ്പന, വികസനം, നടപ്പാക്കൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞനാണ് (സയന്റിസ്റ് -‘എഫ്’’) ഇദ്ദേഹം.
• 1997 ൽ സയന്റിഫിക് ഓഫീസർ “എസ്‌ബി” ആയി ദേശീയ ഇൻഫോമാറ്റിക്‌സ് സെന്ററിൽ ചേരുകയും, പൂനെ ഇൻഫോമാറ്റിക്‌സ് സെന്ററിൽ സോഫ്റ്റ്‌വെയർ ഡവലപ്‌മെന്റ് യൂണിറ്റിൽ നിയമിതനാവുകയും ചെയ്തു
• 2010 ൽ ഇ-കോർട്ട്സ് പ്രോജക്ടിൽ ചേർന്നു.