Close

    ആശിഷ് . ജെ. ശിരധോങ്കർ

    ASHISH J. SHIRADHONKAR
    • ഔദ്യോഗിക സ്ഥാനം: സയന്റിസ്റ്റ് - എഫ്, വകുപ്പ് മേധാവി ഇ-കോർട്ട്സ് പ്രോജെക്ട്

    മറാത്ത് വാഡ സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീറിങ്ങിൽ ബി. ഇ. ബിരുദവും, ബിറ്റ്‌സ് പിലാനിയിൽ നിന്നും സോഫ്ട്വെയർ സിസ്റ്റംസിൽ എം. എസ്സും, പൂനെ സർവകലാശാലയിൽ നിന്നും എൻ. എൽ. ബി യും കരസ്ഥമാക്കി.
    • 1994 ൽ നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്ററിൽ സയന്റിഫിക് ഓഫീസർ / എഞ്ചിനീയർ ആയി ചേർന്നു. ലത്തൂറിലെ ജില്ലാ ഇൻഫോമാറ്റിക്‌സ് ഓഫീസറായും, നന്ദേഡിലെ ജില്ലാ ഇൻഫോമാറ്റിക്‌സ് ഓഫീസറായും പുണെയിലെ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിലെ മാനേജറായും പ്രവർത്തിച്ചു. നന്ദേഡിലെ ജില്ലാ സെഷൻസ് കോടതിയിൽ 1998ൽ ഡി സി ഐ സ് (DCIS) നടപ്പിലാക്കി.
    • 2005ൽ ഓപ്പൺ സോഴ്സ് ടെക്നോളജി ഉപയോഗിച്ച് മഹാരാഷ്ട്രയിലെ കോടതികളിൽ ഒരു ‘കേസ് ഇൻഫർമേഷൻ സിസ്റ്റം’ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തു.
    • പൂനെയിലെ SDU വിലെ നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്ററിൽ ഇ-കോർട്ട്സ് പ്രോജക്ടിന്റെ വകുപ്പ് മേധാവി. 1994 ൽ നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്ററിൽ സയന്റിഫിക് ഓഫീസർ / എഞ്ചിനീയർ “എസ്ബി” ആയി ചേർന്നു. ലത്തൂർ ജില്ലാ ഇൻഫോർമാറ്റിക്സ് ഇൻഫോമാറ്റിക്‌സ് ഓഫീസർ, ജില്ലാ ഇൻഫോർമാറ്റിക്സ് ഓഫീസർ, നന്ദേഡ് പൂനെയിലെ ദേശീയ ഇൻഫോമാറ്റിക്‌സ് സെന്ററിലെ മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
    1998ൽ നന്ദേഡിലെ ജില്ല & സെഷൻസ് കോടതിയിൽ DCIS നടപ്പിലാക്കി.
    • 2005ൽ മഹാരാഷ്ട്രയിലെ കോടതികളിൽ ഓപ്പൺ സോഴ്സ് സാങ്കേതികവിദ്യയിൽ ഒരു ‘കേസ് ഇൻഫർമേഷൻ സിസ്റ്റം’ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തു.
    • പൂനെ SDU വിലെ ദേശീയ ഇൻഫോമാറ്റിക്‌സ് സെന്ററിൽ ഇ-കോർട്ട്സ് പ്രോജക്റ്റ് വിഭാഗം മേധാവി.