ഇ – ഫയലിംഗ്
ഇ-ഫയലിംഗ് സംവിധാനം, നിയമ രേഖകളുടെ ഇലക്ട്രോണിക് ഫയലിംഗ് സാധ്യമാക്കുന്നു. ഇ- ഫയലിംഗ് ഉപയോഗിച്ച് കേസുകൾ സിവിലും ക്രിമിനലും ഇ -ഫയലിംഗ് സംവിധാനം അനുവദിക്കപ്പെട്ടിട്ടുള്ള ഹൈകോടതികളിലും ജില്ലാകോടതികളിലും ഫയൽ ചെയ്യാവുന്നതാണ്. കടലാസ് രഹിത ഫയലിംഗ് പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിലവും സമയവും ലാഭിച്ചു ഇന്ത്യയിലെ കോടതികളിൽ കേസ് ഫയലിംഗ് സാധ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇ – ഫയലിംഗ് അവതരിപ്പിച്ചിട്ടുള്ളത്.
സന്ദർശിക്കുക: http://efiing.ecourts.gov.in/