അർച്ചന നിസാൽ
• മഹാരാഷ്ട്രയിലെ പൂനെ സർവകലാശാലയിൽ നിന്ന് എം. സി. എം (MCM) നേടി. ഇ-കോർട്ട്സ് പ്രോജക്ടിന്റെ വിവിധ ആപ്ലിക്കേഷനുകളുടെ രൂപകൽപ്പന, വികസനം, നടപ്പാക്കൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞയാണ് (സയന്റിസ്റ്- ‘ഡി’) ഇവർ.
• പ്രോഗ്രാമർ / സയന്റിഫിക് അസിസ്റ്റന്റ് ‘ബി’ ആയി 2001 മാർച്ചിൽ നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്ററിൽ ചേർന്നു.
• 2001-2012 കാലയളവിൽ പൂനെയിലെ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് യൂണിറ്റിൽ പ്രവർത്തിച്ചു.
• 2013 ൽ ഇ-കോർട്ട്സ് പ്രോജക്ടിൽ ചേർന്നു.