Close

    അമോൽ കെ. അവിനാഷെ

    Amol K Avinashe
    • ഔദ്യോഗിക സ്ഥാനം: സയന്റിസ്റ്റ് -എഫ്

    • മഹാരാഷ്ട്രയിലെ, അമരാവതിയിലെ ഗവൺമെന്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബി.ഇ (കമ്പ്യൂട്ടർ സയൻസ്) നേടി. ഇ-കോർട്ട്സ് പ്രോജക്ടിനായി വിവിധ ആപ്ലിക്കേഷനുകളുടെ രൂപകൽപ്പന, വികസനം, നടപ്പാക്കൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞനാണ് (സയന്റിസ്റ് -‘എഫ്’’) ഇദ്ദേഹം.
    • 1997 ൽ നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്ററിൽ സയന്റിഫിക് ഓഫീസർ “എസ്ബി (SB)” ആയി മുംബൈയിലുള്ള ബോംബെ ഹൈക്കോടതിയിൽ നിയമിക്കപ്പെട്ടു.
    • 2016 ഫെബ്രുവരി വരെ കേസ് മാനേജ്മെന്റ് സോഫ്റ്റ്‌വെയറിന്റെ രൂപകൽപ്പന, വികസനം, നടപ്പാക്കൽ എന്നിവയിൽ ബോംബെ ഹൈക്കോടതിയിൽ പ്രവർത്തിച്ചു.
    • പൂനെയിലെ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് യൂണിറ്റിൽ ജോലി ചെയ്തു.
    2016 മാർച്ചിൽ ഇ-കോർട്ട്സ് പ്രോജക്ടിൽ ചേർന്നു.