ഭാരതി എസ് ജാദവ്
• സിക്കിം മണിപ്പാൽ സർവകലാശാലയിൽ നിന്നും വിവര സാങ്കേതിക വിദ്യയിൽ എം.എസ്.സി. ഇ-കോർട്ട്സ് പ്രോജക്ടിന്റെ വിവിധ ആപ്ലിക്കേഷനുകളുടെ രൂപകൽപ്പന, വികസനം, നടപ്പാക്കൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞയാണ് (സയന്റിസ്റ്- ‘സി’) ഇവർ.
• 1998 ൽ ഗോവയിലെ നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്ററിൽ സയന്റിഫിക് / ടെക്നിക്കൽ അസിസ്റ്റന്റ് “എ” ആയി ചേർന്നു.
• 1998 മുതൽ 2000 മാർച്ച് വരെ ഗോവയിലെ നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്ററിൽ പ്രവർത്തിക്കുകയും എസ്എംജി (SMG) പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
• 2000 മാർച്ചിൽ പൂനെയിലെ സോഫ്റ്റ്‌വെയർ ഡവലപ്മെൻറ് യൂണിറ്റിലേക്ക് മാറ്റം ലഭിക്കുകയും, എസ്എംജി ഗ്രൂപ്പിൽ ചേരുകയും ചെയ്തു.
• 2003 ൽ ഇ-കോർട്ട്സ് പ്രോജക്ടിൽ ചേർന്നു.