ജസ്റ്റിസ് ആർ. സി. ചവാൻ, മുൻ ജഡ്‌ജ്, ബോംബെ ഹൈക്കോടതി
• 76 മാർച്ച് 1 നു ജുഡീഷ്യൽ സർവീസിൽ ചേർന്നു.
• 2005 ജൂൺ 22 നു ബോംബെ ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം.
• 2014 ഏപ്രിൽ 11 നു ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു.
• 2013 മുതൽ 2015 ഒക്ടോബർ 31 വരെ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ പ്രസിഡന്റായി ജോലി ചെയ്തു.
• കഴിഞ്ഞ 25 വർഷമായി കോടതികളിലെ ഐ. ടി. ഉദ്യമങ്ങളുമായി സഹകരിക്കുന്നു.
• 2020 മാർച്ച് 2 മുതൽ കമ്മിറ്റിയുടെ വൈസ് ചെയർമാനായി സ്ഥാനമേറ്റെടുത്തു.