ടച്ച് സ്ക്രീൻ കിയോസ്കുകൾ

രാജ്യമെമ്പാടുമുള്ള നിരവധി കോടതി സമുച്ചയങ്ങളിൽ ടച്ച് സ്ക്രീൻ കിയോസ്കുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവയിലൂടെ ബന്ധപ്പെട്ട കക്ഷികൾക്കും അഭിഭാഷകർക്കും, കേസ് സ്ഥിതി, കേസ് പട്ടിക, തുടങ്ങി പരിഗണനയിൽ ഇരിക്കുന്ന കേസുകളെ സംബന്ധിക്കുന്ന മറ്റു പ്രധാന വിവരങ്ങൾ ലഭ്യമാക്കാവുന്നതാണ്. കോടതി സമുച്ചയങ്ങളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ജുഡീഷ്യൽ സേവന കേന്ദ്രങ്ങളിൽ നിന്നും ഇപ്രകാരം വിവരങ്ങൾ ലഭ്യമാക്കാവുന്നതാണ്.