Close

    വീഡിയോ കോൺഫറൻസ്

    ബഹുമാനപ്പെട്ട ഇ-കമ്മിറ്റി ചെയർപേഴ്‌സൺ 2020 ഏപ്രിൽ മാസത്തിൽ കോടതികൾക്കായി വീഡിയോ കോൺഫറൻസിംഗിന്റെ മാതൃകാ ചട്ടങ്ങൾ തയ്യാറാക്കുന്നതിനായി പരിചയസമ്പന്നരായ അഞ്ച് ബഹു. ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പെടുന്ന ഒരു ഉപസമിതി രൂപീകരിച്ചു. ഹൈക്കോടതികളിൽ നിന്നുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കോടതികൾക്കായുള്ള വീഡിയോ കോൺഫറൻസിംഗിന്റെ മാതൃകാ ചട്ടങ്ങൾക്ക് അന്തിമരൂപം നൽകുകയും അവ അനുവർത്തിക്കുവാനായി എല്ലാ ഹൈക്കോടതികളിലേക്കും അയയ്ക്കുകയും ചെയ്തു.

    Model Rules for Video Conferencing for Courts