എൽ. ഐ. എം. ബി. എസ്
കോടതിയിലെ കേസുകൾക്കായുള്ള ഒരു ഓൺലൈൻ നിരീക്ഷണ സംവിധാനമാണ് എൽ. ഐ .എം. ബി .എസ്. നിയമകാര്യ വകുപ്പാണ് ഇത് കൈകാര്യം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ കക്ഷിയായി സുപ്രീം കോടതിയിലും ഹൈകോടതികളിലും നിലവിലുള്ള എല്ലാ കേസുകളുടെയും നിരീക്ഷണവും മേല്‍നോട്ടവും ഇത് സാധ്യമാക്കുന്നു.
ഓപ്പൺ എ.പി.ഐ ഉപയോഗിച്ച ഇ കോർട്ടിന്റെയും എൽ.ഐ.എം.ബി .എസ്സിന്റെയും പരസ്പര പ്രവർത്തനക്ഷമത നടപ്പിലാക്കാവുന്നതാണ് .