ശ്രീമതി കെ.എസ്. ദീക്ഷിത്

• ചെന്നൈ അണ്ണാമലൈ സർവകലാശാലയിൽ നിന്ന് എം.എസ്സി. ഐ.ടി (I.T).
• ഇ-കോർട്ട്സ് പ്രോജക്ടിന്റെ വിവിധ ആപ്ലിക്കേഷനുകളുടെ രൂപകൽപ്പന, വികസനം, നടപ്പാക്കൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞയാണ് (സയന്റിസ്റ്- ‘ഇ’) ഇവർ.
• 1989 ൽ നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിൽ സയന്റിഫിക് / ടെക്നിക്കൽ അസിസ്റ്റന്റ് “എ” ആയി ചേർന്നു.
• 2009 ൽ ഇ-കോർട്ട്സ് പ്രോജക്ടിൽ ചേർന്നു.