Close

    എസ്. എം. എസ് പുൾ

    pull sms

    ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത വ്യവഹാരികൾക്കു 9766899899 എന്ന നമ്പറിലേക്കു നിശ്ചിത സി. എൻ. ആർ നമ്പർ (കേസ് നമ്പർ റെക്കോർഡ്) അയക്കുന്നതിലൂടെ എസ്. എം. എസ് പുൾ അപ്ലിക്കേഷൻ വഴി കേസിനെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതാണ്. ecourts CNR number എന്നതാണ് എസ് എം എസ്സിന്റെ ഘടന. കേസ് വിവരങ്ങൾ മറുപടി എസ്. എം എസ് ആയി സ്വയമേവ ഉപയോക്താവിന്റെ മൊബൈലിലേക്ക് അയക്കപ്പെടുന്നതാണ്.