ഇ-പേയ്മെന്റ്
കോർട്ട് ഫീ, പിഴ, കോടതികളിൽ കെട്ടിവയ്‌ക്കേണ്ട മറ്റ് തുകകള്‍ തുടങ്ങിയ ഓൺലൈൻ പണമൊടുക്കൽ, ഈ സേവനം സാധ്യമാക്കുന്നു. നിർദിഷ്ട സംസ്ഥാന ഇടപാടുകാരായ എസ്. ബി. ഐ, ഇ പേ, ജി. ആർ. എസ് , ജെ ഇ ജി ആർ ഐ എസ് , ഹിംകോശ് മുതലായവയുമായും ഈ പണമെടുക്കല്‍ പോര്‍ട്ടലുമായി സംയോജിപ്പിച്ചിരിക്കുന്നു.