Close

    Just IS എന്ന കോടതി മാനേജ്മെന്റ് (പരിപാലന) ആപ്ലിക്കേഷൻ

    രാജ്യത്തെ ജില്ലാ, സബോർഡിനേറ്റ് കോടതികളിലെ ജഡ്ജിമാർക്കായിട്ടാണ് ജസ്റ്റിസ് മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത് . അപ്ലിക്കേഷൻ ഉപയോക്തൃനാമം / പാസ്‌വേഡ് പരിരക്ഷിതമാണ്. 24 × 7 സമയവും ഹാൻഡ്‌സെറ്റിൽ അവരവരുടെ കോടതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകുന്ന ഒരു ഡിജിറ്റൽ സംഭരണിയാണ് ഈ അപ്ലിക്കേഷൻ.