ഹൈക്കോടതി സേവനങ്ങൾ
![hc_services1](https://cdnbbsr.s3waas.gov.in/s388ef51f0bf911e452e8dbb1d807a81ab/uploads/2018/07/2020071043.jpg )
ഹൈക്കോടതികളെ സംബന്ധിക്കുന്ന വിവരങ്ങളുടെയും വസ്തുതകളുടെയും കേന്ദ്രീകൃത സംഗ്രഹം ഈ പോർട്ടലിൽ ലഭ്യമാണ് . പരിഗണനയിൽ ഇരിക്കുന്ന46,37,128 (4 . 6 ദശലക്ഷം ) കേസുകളുടെ വിശദാംശങ്ങൾ ഈ വെബ്സൈറ്റിൽ ലഭ്യമാണ്.
സന്ദർശിക്കുക : http://hcservices.ecourts.gov.in