ജെംസ് ഓഫ് ഡിജിറ്റൽ ഇന്ത്യ പുരസ്‌കാരം

ഇ-ഗവേണൻസിലെ മികവിന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ജെംസ് ഓഫ് ഡിജിറ്റൽ ഇന്ത്യ പുരസ്‌കാരം 2018 (ജൂറി ചോയ്സ്) ഇ-കോർട്ട്സ് പ്രോജക്ടിന് നൽകി.
പുരസ്‌കാര വിവരങ്ങൾ
പേര്: ജെംസ് ഓഫ് ഡിജിറ്റൽ ഇന്ത്യ പുരസ്‌കാരം (ജൂറി ചോയ്സ്)
Year: 2018