Close

    ബഹുമാനപ്പെട്ട ശ്രീ. ജസ്റ്റിസ് വിക്രം നാഥ്

    Justice Vikram Nath
    • ഔദ്യോഗിക സ്ഥാനം: അധ്യക്ഷൻ

    1962 സെപ്റ്റംബർ 24-ന് ആണ് ജസ്റ്റിസ് വിക്രം നാഥ് ജനിച്ചത്.

    1987 മാർച്ച് 30-ന് അദ്ദേഹം ഉത്തർപ്രദേശ് ബാർ കൗൺസിലിൽ എൻറോൾ ചെയ്തു.
    2004 സെപ്റ്റംബർ 24-ന് അലഹബാദ് ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി അദ്ദേഹം ഉയർത്തപ്പെട്ടു.
    2006 ഫെബ്രുവരി 27-ന് അലഹബാദ് ഹൈക്കോടതി സ്ഥിരം ജഡ്ജിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.
    2019 സെപ്റ്റംബർ 10-ന് ഗുജറാത്ത് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി അദ്ദേഹം ഉയർത്തപ്പെട്ടു.
    2021 ഓഗസ്റ്റ് 31-ന് സുപ്രീം കോടതിയിലെ ജഡ്ജിയായി.
    2027 സെപ്റ്റംബർ 23-ന് അദ്ദേഹം ഔദ്യോഗിക പദവി ഒഴിയും.
    യൂട്യൂബ് ചാനലിൽ കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് അദ്ദേഹം.